Popular Post

Amazon Gate

Tuesday, May 7, 2013

Wi - Fi ഹാക്കിംഗ്... 


ഈ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകം.. എന്നാല്‍ അവയെല്ലാം നിങ്ങളെ നിരാശപെടുതുന്നവ ആയിരുന്നു കാണും.. അവയെല്ലാം കമ്പ്യൂട്ടര്‍ ലെ സേവ് ചെയ്തു വെച്ചിരിക്കുന്ന പാസ്സ്‌വേര്‍ഡ്‌ കാണിച്ചു തരുന്ന softwares ആയിരിക്കും..
ഒരു കാര്യം ഓര്‍മ പെടുത്തട്ടെ ഇതുപോലെ ചെയ്യനമെങ്ങില്‍ Wi - Fi adaptor " Packet Injection " സപ്പോര്‍ട്ട് ചെയ്തിരിക്കണം. അത് സപ്പോര്‍ട്ട് ചെയ്യുന്ന Adaptors ലഭ്യമാണ് . കുറഞ്ഞ വിലയില്‍ തന്നെ ലഭ്യമാണ് ( ഹാക്കിംഗ് ഞാന്‍ പ്രോത്സാഹിപികാത്തത് കൊണ്ട് മോഡല്‍ നമ്പര് ഇവിടെ പറയാന്‍ പറ്റില്ല. ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്നതാണ് )
ഹാക്കിംഗ് തുടങ്ങുന്നതിനു മുന്‍പ് WIFI സെക്യൂരിറ്റി യെ പറ്റി കൂടി ഒന്ന് പറയട്ടെ..
സാധാരണ ആയി 3 ടൈപ്പ് സെക്യൂരിറ്റി ആണ് കൊടുക്കുന്നത്. അവ
1 . WEP
2 . WPA
3 . WPA -PSK
ഇതില്‍ WEP ആയിരിക്കും default ആയി എല്ലായിടത്തും ഉണ്ടാകുക..
ഏറ്റവും സെക്യൂരിറ്റി കുറഞ്ഞതാണിത് . അത് കൊണ്ട് തന്നെ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പവും ആണ്. 20 - 30 മിനുട്ട് കൊണ്ട് ഹാക്ക് ചെയ്യാം
അപ്പൊ നമുക്ക് തുടങ്ങിയാലോ ?
ഇതിനായി നിങ്ങള്ക്ക് വേണ്ടത്
1 . ലാപ്ടോപ് / ഡെസ്ക്ടോപ്പ്
2 . Compatible Wifi Adaptor
3 . Backtrack ലിനക്സ്‌
4 . Vmware Workstation ( Virtual OS installation ആണ് ഉപയോഗിക്കുന്നത് എങ്കില്‍ )
മുകളില്‍ പറഞ്ഞവയുടെ LINK അതില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാണ്..
ശ്രദ്ധിക്കുക ! Trail Version ലഭിക്കുന്ന ലിങ്ക് ആണ് നല്‍കിയിരിക്കുന്നത്.. അതിനു അതിന്റെതായ limitations ഉണ്ടാകാം.. ആവശ്യക്കാര്‍ cracked സോഫ്റ്റ്‌വെയര്‍ സെര്‍ച്ച്‌ ചെയ്തു എടുക്കുമല്ലോ ?
Virtual OS installation മുന്‍പുള്ള ചര്‍ച്ചകളില്‍ ആരൊക്കയോ പോസ്റ്റ്‌ ചെയ്തിടുണ്ട്.. ലിങ്ക് കിട്ടുവാണെങ്കില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
അതുകൊണ്ട് തന്നെ OS installation നു ശേഷമുള്ള സ്ക്രീന്ഷോട്ട് ആണ് കാണിച്ചിരിക്കുന്നത് ..
ആദ്യം Console എടുക്കുക ( Windows ലെ CMD യാണ് linux ഇല Console )
അതില്‍ ഇതുപോലെ ടൈപ്പ് ചെയ്യുക
airmon-ng
ഇപോ ra0 എന്ന inteface കാണിക്കുന്നുണ്ടാകും ഇത് പല adaptor ലും പല പേരിലാകും കാണിക്കുക .. അത് എഴുതി വെക്കുക
ഇനിയുള്ള കമാന്‍ഡ് കളില്‍ interface എന്ന് ഉള്ളിടത് നിങ്ങള്ക്ക് ലഭിക്കുന്ന interface ചേര്‍ക്കുമല്ലോ ?
ഇനി താഴെ പറയുന്ന കമാന്‍ഡ് കള്‍ ഓരോന്നായി ടൈപ്പ് ചെയ്യുക
airmon-ng stop (interface)
ifconfig (interface) down
macchanger --mac 00:11:22:33:44:55 (interface)
airmon-ng start (interface)

ചിത്ര ത്തില്‍ കാണുന്ന പോലെ അല്ല നിങ്ങളുടെ റിസള്‍ട്ട്‌ എങ്കില്‍ നിങ്ങളുടെ adaptor supported അല്ല എന്ന് മനസിലാക്കാം...
ഇത് പോലെ തന്നെ ആണെങ്കില്‍ നിങ്ങള്ക്ക് തുടരാം...
ഇനി നമുക്ക് available ആയ networks സ്കാന്‍ ചെയ്യാം
അതിനായി ഈ കമാന്‍ഡ് ടൈപ്പ് ചെയ്യുക
airodump-ng (interface)
സ്കാന്‍ stop ചെയ്യാന്‍ ആയി cntrl + c ടൈപ്പ് ചെയ്യുക.
ഇപ്പോള്‍ അവിടെ avalable ആയ എല്ലാ wifi networks ഉം കാണിക്കുന്നതാണ്
അതില്‍ നിന്ന് crack ചെയ്യേണ്ട നെറ്റ്‌വര്‍ക്ക് സെലക്ട്‌ ചെയ്യുക

ഇനി ആ ലിസ്റ്റില്‍ നിന്നും WEP ആയതു മാത്രം സെലക്ട്‌ ചെയ്യുക ( Column ENC )
BSSID എഴുതി എടുക്കുക, ( Column BSSID )
ESSID എഴുതി എടുക്കുക, ( Column ESSID )
Channel എഴുതി എടുക്കുക, ( Column CH )
അതിനു ശേഷം താഴെ കാണുന്ന കമാന്‍ഡ് എന്റര്‍ ചെയ്യുക
airodump-ng -c (channel) -w (file name) --bssid (bssid) (interface)
ഇതില്‍ (file name ) എന്നുള്ളിടത്ത് ആ എന്ത് വേണമെങ്കിലും കൊടുക്കാം എളുപതിനായി ഹാക്ക് ചെയ്യുന്ന നെറ്റ്‌വര്‍ക്ക് ന്റെ പേര് കൊടുക്കുന്നതാകും നല്ലത്

കമാന്‍ഡ് എന്റര്‍ ചെയ്ത ശേഷം താഴെ കാണുന്ന ചിത്രം പോലെ കാണിക്കുന്നുണ്ട് എങ്കില്‍ പുതിയ ഒരു console എടുക്കുക.
അവിടെ ഈ പറയുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
aireplay-ng -1 0 -a (bssid) -h 00:11:22:33:44:55 -e (essid) (interface)

കുറച്ചു കഴിയുമ്പോള്‍ packets റീഡ് ചെയ്തു തുടങ്ങുന്നത് കാണാം
ഇനി കുറച്ചു സമയം വിശ്രമിച്ചോളൂ..
Data column 10000 ആകുന്നതു വരെ ക്ഷമിക്കുക...

10000 ആയതിനുശേഷം മൂന്നാമത്തെ console ഓപ്പണ്‍ ചെയ്യുക അവിടെ ഇതുപോലെ ടൈപ്പ് ചെയ്യുക
aircrack-ng -b (bssid) (file name-01.cap)
നിമിഷങ്ങള്‍ക്ക് അകം ഹാക്ക് ചെയ്തു പാസ്സ്‌വേര്‍ഡ്‌ കാണിക്കുന്നതാണ്

കാണിക്കുന്ന പാസ്സ്‌വേര്‍ഡ്‌ 1A:5F:68:GG:6W ഇങ്ങനെ ആണെങ്കില്‍ അത് column ഒഴിവാക്കി എന്റര്‍ ചെയ്യുക 1A5F68GG6W ഇതായിരിക്കും പാസ്സ്‌വേര്‍ഡ്‌
DISCLAIMER!!!
This tutorial is intended for educational, testing and password recovery purposes.
It is against the law to crack others networks.
I DO NOT TAKE ANY RESPONSIBILITY FOR INCORRECT OR ILLEGAL USE OF THIS TUTORIAL

ഗള്‍ഫ്‌ പോലുള്ള രാജ്യങ്ങളില്‍ ഹാക്കിംഗ് ക്രിമിനല്‍ കേസ് ആണെന്ന് അറിയാമല്ലോ ? ഈ tutorial തികച്ചും പാസ്സ്‌വേര്‍ഡ്‌ recover ചെയ്യുന്നതിനും ഒരു അവബോധം ഉണ്ടാകുന്നതിനും വേണ്ടി ആണ്.. ഇതുമൂലം സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഏതൊരുവിധ resonsibilty ഉം ഏറ്റെടുക്കുന്നതല്ല.
Wi - Fi ഹാക്കിംഗ് എങ്ങനെ തടയാം..
ഇതുകണ്ടപ്പോള്‍ നിങ്ങളും secure അല്ല എന്ന് മനസിലായികാണുമല്ലോ ?
നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ഉം ഇതുപോലെ ആരെങ്കിലും use ചെയ്യുന്നുണ്ടാകാം
അത് ഒഴിവാകാനായി ഇന്ന് തന്നെ നിങ്ങളുടെ wifi router ഇല്‍ സെക്യൂരിറ്റി WPA -PSK പോലുള്ള സ്ട്രോങ്ങ്‌ സെക്യൂരിറ്റി ആക്കുമല്ലോ ??
സെക്യൂരിറ്റി ചേഞ്ച്‌ ചെയ്യുന്നതിനായി wifi router ന്റെ സെറ്റപ്പ് ഇല്‍ കയറുക
അതിനായി നിങ്ങളുടെ web browser ഇല്‍ 192.168.0.1 ടൈപ്പ് ചെയ്യുക (192.168.0.1 ആണ് സാധാരണ ആയി കണ്ടു വരുന്നത് ചില router കളില്‍ അത് മാറാന്‍ സാധ്യത ഉണ്ട് )
അതില്‍ Wireless Configure എടുക്കുക exapmle ആയി എന്റെ wireless router ന്റെ സെറ്റിംഗ്സ് കാനിചിടുണ്ട് ( ഓരോ router ലും ഓരോ രീതിയില്‍ ആയിരിക്കും )

അതില്‍ Seurity Mode WPA -PSK ആക്കുക
കൊടുക്കുന്ന പാസ്സ്‌വേര്‍ഡ്‌ സ്ട്രോങ്ങ്‌ ആയിരിക്കാന്‍ ശ്രദ്ധിക്കുക..
capital , small letters ഉം #$# ഇതുപോലുല്ലവയും പാസ്സ്‌വേര്‍ഡ്‌ ഇല്‍ ഉള്‍പെടുത്താന്‍ ശ്രമിക്കുക
ഉദ : AdMiN#567@356#OK%ASdF&896
ഇതുപോലുള്ള പാസ്സ്‌വേര്‍ഡ്‌ കൊടുത്തുകഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ എടുത്താലും ഹാക്ക് ചെയ്യാന്‍ പറ്റില്ല...
Thanks to Suhruthu.com

















































- Copyright © TechKings4U - Techkings4u - Powered by Blogger - Designed by TLJ -